മലമ്പുഴയില്‍ സഞ്ചാരികള്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം

പാലക്കാട്: സംസ്ഥാനത്ത് കൊവിഡ് രോഗവ്യാപന പശ്ചാത്തലത്തില്‍ മലമ്പുഴ ഉദ്യാനത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് ജില്ലാ കളക്ടര്‍ ഉത്തരവിറക്കി.

വിനോദ സഞ്ചാരികള്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഉദ്യാനത്തിന് സമീപം കൊവിഡ് ടെസ്റ്റ് നടത്താന്‍ ഉള്ള സൗകര്യം ഉണ്ടായിരിക്കുമെന്നും കളക്ടര്‍ അറിയിച്ചു.

Top