കോവിഡ്; ആരോഗ്യമന്ത്രാലയം അടിയന്തര യോഗം വിളിച്ചു

കോവിഡ് പശ്ചാത്തലത്തില്‍ ആരോഗ്യമന്ത്രാലയം അടിയന്തര യോഗം വിളിച്ചു. കൊവിഡ് വ്യാപനം നേരിടാന്‍ രൂപീകരിച്ച ജോയിന്റ് മോണിറ്ററിംഗ് സമിതിയുടെ യോഗമാണ് ഇന്ന് ചേരുന്നത്.

ബ്രിട്ടണില്‍ രോഗവ്യപനം വീണ്ടും വര്‍ധിപ്പിച്ച കൊവിഡ് വൈറസിന്റെ വകഭേഭം കണ്ടെത്തിയ സാഹചര്യത്തിലാണ് യോഗം. കേന്ദ്ര ആരോഗ്യ സെക്രട്ടറിയുടെ അധ്യക്ഷതയിലാണ് യോഗം ചേരുന്നത്. ലോകരോഗ്യ സംഘടനയുടെ ഇന്ത്യയിലെ പ്രതിനിധിയും യോഗത്തില്‍ പങ്കെടുക്കും.

Top