കോവിഡ് 19 ബാധിച്ച് മെക്‌സിക്കോയില്‍ മരിച്ചവരുടെ എണ്ണം 35,000 കടന്നു

മെക്‌സിക്കോ സിറ്റി: കോവിഡ് 19 ബാധിച്ച് മെക്‌സിക്കോയില്‍ 24 മണിക്കൂറിനിടെ 276 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ മരണസംഖ്യ 35,006 ആയി.

രാജ്യത്ത് രോഗം ബാധിച്ചവരുടെ എണ്ണം മൂന്ന് ലക്ഷത്തിനോട് അടുത്തു. 4,482 പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. 2,99,750 പേര്‍ക്കാണ് ഇതുവരെ രോഗം പിടിപെട്ടിട്ടുണ്ട്.

Top