സംസ്ഥാനത്ത് 449 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; സമ്പര്‍ക്കം വഴി 144 പേര്‍ക്ക്

തിരുവനന്തപുരം : ഇന്ന് സംസ്ഥാനത്ത് 449പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. തുടര്‍ച്ചയായ നാലാം ദിവസവും നാനൂറിലേറെപേര്‍ക്കാണ് കോവിഡ് സ്ഥിരീകരിക്കുന്നത്. 162 പേര്‍ രോഗമുക്തി നേടിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

Top