സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം ; ഇരിങ്ങാലകുടയില്‍ മരിച്ചയാള്‍ക്ക് രോഗം സ്ഥിരീകരിച്ചു

തൃശൂര്‍: സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ദിവസം ഇരിങ്ങാലകുടയില്‍ മരിച്ചയാള്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. അവിട്ടത്തൂര്‍ സ്വദേശി ഷിജു (45) ആണ് രണ്ട് ദിവസം മുന്‍പ് മരിച്ചത്.

Top