സംസ്ഥാനത്ത് കോവിഡ് രോഗികള്‍ 600 കടന്നു ; സമ്പര്‍ക്കത്തിലൂടെ 396 പേര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 608 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രോഗമുക്തരായി ആശുപത്രി വിട്ടത് 181 പേരാണ്.

കോവിഡ് പോസറ്റീവായവരില്‍ 130 പേര്‍ വിദേശത്തുനിന്ന് എത്തിയവരാണ്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍ 68 പേരാണ്. സമ്ബര്‍ക്കത്തിലൂടെ 396 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.

Top