കോവിഡ് വ്യാപനം, കേരളത്തിൽ മൂന്നു ഹോട്ട് സ്പോട്ടുകൾ കൂടി

തിരുവനന്തപുരം ; സംസ്ഥാനത്ത് ഇന്ന് 3 പ്രദേശങ്ങളെ കൂടി ഹോട്ട് സ്പോട്ടിൽ ഉൾപ്പെടുത്തി.
ഇടുക്കി ജില്ലയിലെ കരുണാപുരം, വയനാട് ജില്ലയിലെ മാനന്തവാടി മുൻസിപ്പാലിറ്റി, എറണാകുളം ജില്ലയിലെ കീരമ്പാറ എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകൾ. ഇതോടെ സംസ്ഥാനത്തെ ആകെ ഹോട്ട് സ്പോട്ടുകളുടെ എണ്ണം 600 ആയി.

 

 

Top