കൊവിഡ് വ്യാപനം: വാണിജ്യ സ്ഥാപനങ്ങൾ രാത്രി അടച്ചിടാനൊരുങ്ങി ഒമാൻ

മാൻ: കൊവിഡ്  കേസുകൾ ഉയരുന്ന പശ്ചാത്തലത്തിൽ ഒമാൻ വീണ്ടും വാണിജ്യ സ്ഥാപനങ്ങൾ അടച്ചിടാനൊരുങ്ങുന്നു. എല്ലാ ഗവർണറേറ്റുകളിലെയും കച്ചവട സ്ഥാപനങ്ങൾ രാത്രി എട്ട് മുതൽ പുലർച്ചെ അഞ്ച് വരെയാണ് അടച്ചിടുക. മാർച്ച് 4 മുതൽ മാർച്ച് 20 വരെയാണ് അടച്ചിടുകയെന്ന്  കമ്മിറ്റി അറിയിച്ചു.

ഒമാനില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1570 ആയി. ആകെ രോഗ ബാധിതരുടെ എണ്ണം 1,41,496 കഴിഞ്ഞു.

Top