കോവിഡ് വ്യാപനം; ടൂറിസം മേഖല തകര്‍ച്ച നേരിടുകയാണെന്ന് കടകംപള്ളി

kadakampally surendran

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ടൂറിസം മേഖല വന്‍ തകര്‍ച്ച നേരിടുകയാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.

ടൂറിസം വരുമാനം പൂജ്യത്തിലേക്ക് കൂപ്പുകുത്തിയിരിക്കുകയാണ്. കോവിഡിനെ തുടര്‍ന്ന് 25,000 കോടി രൂപയുടെ നഷ്ടമാണ് മേഖലയ്ക്ക് ഉണ്ടായിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

Top