കോവിഡ് വ്യാപനം; ഓണ്‍ലൈന്‍ ക്ലാസുകള്‍ നിര്‍ത്തിവെച്ച് ഡല്‍ഹി സര്‍വകലാശാല

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് വ്യാപനം ഭയാനകമായതിനെ തുടര്‍ന്ന് മെയ് 16 വരെയുള്ള ഓണ്‍ലൈന്‍ ക്ലാസുകള്‍ ഡല്‍ഹി സര്‍വകലാശാല നിര്‍ത്തിവച്ചു.

മെയ് 16 വരെയുള്ള എല്ലാ ഓണ്‍ലൈന്‍ ക്ലാസുകളും പിന്‍വലിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അഫിലിയേറ്റഡ് കോളജുകളിലെതടക്കം എല്ലാ ഓണ്‍ലൈന്‍ ക്ലാസുകളും താല്‍ക്കാലികമായി നിര്‍ത്തിവച്ചു. അവസാന വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കുള്ള പരീക്ഷകളും മാറ്റിവച്ചു. ജൂണ്‍ 1 മുതല്‍ പരീക്ഷകള്‍ നടത്തുമെന്ന് സര്‍വകലാശാല അറിയിച്ചു

 

Top