കൊവിഡ് വ്യാപനം; ജൂണ്‍മാസത്തിലെ പരീക്ഷ പിഎസ്‌സി മാറ്റിവെച്ചു

തിരുവനന്തപുരം: കൊവിഡ് 19 വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ കേരള പബ്ലിക് സർവീസ് കമ്മിഷൻ 2021 ജൂൺ മാസം നടത്താനിരുന്ന പരീക്ഷകൾ മാറ്റി വച്ചു.

പുതുക്കിയ തീയതി പിന്നീട് അറിയിക്കും. കൊവിഡ് വ്യാപനത്തെ തുടർന്ന് നിരവധി പരീക്ഷകളും അഭിമുഖങ്ങളും പബ്ലിക് സർവ്വീസ് കമ്മീഷൻ മാറ്റിവെച്ചിരുന്നു. ഇവയുടെ പുതുക്കിയ തീയതികൾ പിന്നീട് തീരുമാനിക്കും.

Top