സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു; മരിച്ചത് പാലക്കാട് സ്വദേശി

തൃശൂര്‍: സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു,. പാലക്കാട് സ്വദേശി തൃശൂരിലാണ് മരിച്ചത്. ഓങ്ങല്ലൂര്‍ സ്വദേശി കോരന്‍ (80) ആണ് മരിച്ചത്. നാലു കുടുംബാംഗങ്ങള്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

Top