സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം

എറണാകുളം: സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സയാലായിരുന്ന തോപ്പുംപടി സ്വദേശിയായ വ്യാപാരിയാണ് മരിച്ചത്. ജൂണ്‍ 28 മുതല്‍ ഇയാള്‍ ചികിത്സയിലായിരുന്നു.

Top