കോവിഡ് ബാധിച്ച് മഹാരാഷ്ട്രയില്‍ രണ്ടു മലയാളികള്‍ കൂടി മരിച്ചു

മുംബൈ: മഹാരാഷ്ട്രയില്‍ കോവിഡ് ബാധിച്ച് രണ്ടു മലയാളികള്‍ കൂടി മരിച്ചു. സാഗ്ലിയില്‍ താമസിക്കുന്ന ആലപ്പുഴ ചെന്നിത്തല സ്വദേശി ബാബു ഡേവിസ് ജോര്‍ജ്, ഡോംബിവലിയില്‍ താമസിക്കുന്ന ഇരിങ്ങാലക്കുട സ്വദേശി കെ.കെ. ജോര്‍ജ് എന്നിവരാണ് മരിച്ചത്.

ഒരാഴ്ചയായി കോവിഡ് ബാധിതരായി ചികിത്സയില്‍ ആയിരുന്നു.

Top