കോവിഡ് ബാധിച്ച് കാസര്‍ഗോഡ് ഉപ്പള സ്വദേശി മരിച്ചു

കാസര്‍ഗോഡ്: സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. കാസര്‍ഗോട്ട് ഉപ്പള സ്വദേശി വിനോദ് കുമാര്‍ (40) ആണ് മരിച്ചത്. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

Top