സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി; തിരുവനന്തപുരത്ത് മരിച്ചയാള്‍ക്ക് കോവിഡ്

തിരുവനന്തപുരം: തിരുവനന്തപുരത്ത് മരിച്ച ഒരാള്‍ക്ക് കൂടി കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. നെയ്യാറ്റിന്‍കര വടകോട് സ്വദേശി ക്ലീറ്റസിനാണ് (71) രോഗം സ്ഥിരീകരിച്ചത്.

ശനിയാഴ്ച പുലര്‍ച്ചെ മെഡിക്കല്‍ കോളജില്‍ വച്ചാണ് ഇയാള്‍ മരിച്ചത്. തൈക്കാട് കവാടത്തില്‍ മൃതദേഹം സംസ്‌കരിച്ചു.

Top