സംസ്ഥാനത്ത് ഒരു കോവിഡ് മരണം; മരിച്ചത് തിരുവല്ല സ്വദേശി

പത്തനംതിട്ട: സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. തിരുവല്ല കടപ്ര സ്വദേശി ഏലിയാമ്മയാണ് (67) കോവിഡ് ബാധിച്ച് മരിച്ചത്.

Top