സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മലപ്പുറം സ്വദേശി മരിച്ചു

മലപ്പുറം: സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. മലപ്പുറം താനൂര്‍ സ്വദേശി അലി അക്ബര്‍(32)ആണ് മരിച്ചത്. മൃതദേഹം കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം സംസ്‌കരിക്കും.

Top