കൊല്ലത്ത് കോവിഡ് ബാധിച്ച് യുവതി മരിച്ചു

കൊല്ലം: സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. അഞ്ചല്‍ കോളേജ് ജംഗ്ഷന്‍ പേഴുവിള വീട്ടില്‍ വിഷ്ണുവിന്റെ ഭാര്യ അശ്വതി ഗോപിനാഥ് (26) ആണ് മരിച്ചത്.

തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയ്ക്ക് എത്തിയ അശ്വതിക്ക് സമ്പര്‍ക്കത്തില്‍ കൂടി രോഗം ബാധിച്ചതായാണ് വിവരം.

Top