സംസ്ഥാനത്ത് രണ്ട് കോവിഡ് മരണങ്ങള്‍ കൂടി

കോഴിക്കോട്: സംസ്ഥാനത്ത് രണ്ട് കോവിഡ് മരണങ്ങള്‍ കൂടി. കോഴിക്കോട് ജില്ലയിലാണ് രണ്ട് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

പരതപ്പൊയില്‍ സ്വദേശി ഇറക്കോട്ടുമ്മല്‍ സുലൈമാന്‍(64), മീനങ്ങാടി ചെന്നലോത്ത് സ്വദേശി കൃഷ്ണന്‍(60) എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങള്‍ കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം സംസ്‌കരിക്കും.

Top