കോഴിക്കോട് പനി ബാധിച്ച് മരിച്ചയാള്‍ക്ക് കോവിഡ്

കോഴിക്കോട്: കോഴിക്കോട് പനി ബാധിച്ച് മരിച്ചയാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. വടകര ചോമ്പാല സ്വദേശി പുരുഷോത്തമനാണ് മരിച്ചത്.

ഒരാഴ്ചയിലേറെയായി ഇയാള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇതോടെ സംസ്ഥാനത്ത് ഇന്ന് ഏഴ് പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്.

Top