കോവിഡ് മരണം; കോഴിക്കോട് കക്കട്ടിലെ ക്ലിനിക്ക് അടച്ചു

കോഴിക്കോട്: മെഡിക്കല്‍ കോളേജില്‍ കക്കട്ട് സ്വദേശിയായ എണ്‍പതുകാരന്‍ കോവിഡ് ബാധിച്ച് മരിച്ചതോടെ ഇദ്ദേഹം ആദ്യം ചികിത്സ തേടിയ കക്കട്ടിലെ കരുണ ക്ലിനിക്ക് അടച്ചു. പത്തോളം ജീവനക്കാരോട് നിരീക്ഷണത്തില്‍ പോവാനും ആവശ്യപ്പെട്ടുണ്ട്. ഇതില്‍ പകുതിയോളം പേര്‍ പ്രാഥമിക പട്ടികയില്‍ പെട്ടവരാണ്.

Top