സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം; മരിച്ചത് കോഴിക്കോട് ബീച്ച് സ്വദേശി

കോഴിക്കോട്: സംസ്ഥാനത്ത് ഇന്ന് വീണ്ടും കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു. കോഴിക്കോട് ബീച്ച് സ്വദേശി നൗഷാദ് (49) ആണ് മരിച്ചത്. രോഗ ഉറവിടം വ്യക്തമല്ല. കോവിഡ് ബാധിച്ചുള്ള ഇന്നത്തെ രണ്ടാമത്തെ മരണമാണിത്.

Top