സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം ; മരിച്ചത് കോഴിക്കോട് കക്കട്ടില്‍ സ്വദേശി

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരുന്ന കക്കട്ടില്‍ സ്വദേശി മരക്കാര്‍കുട്ടി (70) ആണ് മരിച്ചത്. ഇയാള്‍ക്ക് ന്യുമോണിയായും മറ്റ് അസുഖങ്ങളും ഉണ്ടായിരുന്നു.

മരക്കാര്‍കുട്ടിക്ക് കോവിഡ് ബാധ ഉണ്ടായത് എവിടെനിന്നാണെന്ന് വ്യക്തമല്ല.

Top