കേന്ദ്രമന്ത്രി രാംദാസ് അത്തേവാലെയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു

മുംബൈ: കേന്ദ്രമന്ത്രി രാംദാസ് അത്താവാലെയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. ചൊവ്വാഴ്ച രാവിലെയാണ് അദ്ദേഹത്തിന് രോഗം സ്ഥിരീകരിച്ചത്.

ശരീരവേദനയും ചുമയും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് പരിശോധനയ്ക്ക് വിധേയനായത്. ചൊവ്വാഴ്ചയാണ് പരിശോധന ഫലം ലഭിച്ചത്. അദ്ദേഹത്തെ മുംബൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Top