കുമളി ചെക്ക്‌പോസ്റ്റിലെ റവന്യു ഉദ്യോഗസ്ഥന് കോവിഡ് സ്ഥിരീകരിച്ചു

ഇടുക്കി: കുമളി ചെക്ക് പോസ്റ്റില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന റവന്യു ഉദ്യോഗസ്ഥന് കോവിഡ് സ്ഥിരീകരിച്ചു. ഉദ്യോഗസ്ഥന് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ചെക്ക്പോസ്റ്റില്‍ ഡ്യൂട്ടിയിലുണ്ടായിരുന്നവരോട് നിരീക്ഷണത്തില്‍ പോകാന്‍ ആരോഗ്യപ്രവര്‍ത്തകര്‍ നിര്‍ദേശിച്ചു. ജൂലായ് 17നാണ് ഇദ്ദേഹം അവസാനമായി ജോലിക്ക് എത്തിയത്.

Top