ഷാനിമോള്‍ ഉസ്മാന്‍ എംഎല്‍എയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു

ആലപ്പുഴ: ഷാനിമോള്‍ ഉസ്മാന്‍ എംഎല്‍എയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഷാനിമോള്‍ തന്റെ ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. താനുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ നിരീക്ഷണത്തില്‍ പോകണമെന്ന് ഷാനിമോള്‍ ആവശ്യപ്പെട്ടു.

നേരത്തെ ആലപ്പുഴ ഡിസിസി പ്രസിഡന്റ് ഉള്‍പ്പടെ മൂന്ന് നേതാക്കള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.

Top