മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; എറണാകുളം ആര്‍ടി ഓഫീസ് അടച്ചു

കൊച്ചി: എറണാകുളത്ത് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. സംഭവത്തെ തുടര്‍ന്ന് എറണാകുളം ആര്‍ടി ഓഫീസ് അടച്ചു. ഓഫീസ് അണുവിമുക്തമാക്കിയതിന് ശേഷം ഓഫീസ് തുറക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

Top