മുംബൈയില്‍ 2 മലയാളി നഴ്‌സുമാര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു

മുംബൈ: വൊക്കാര്‍ഡ് ആശുപത്രിയിലെ 2 മലയാളി നഴ്‌സുമാര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ, ഇവിടെ കോവിഡ് ബാധിച്ച മലയാളി നഴ്‌സുമാരുടെ എണ്ണം 48 ആയി.

അന്ധേരിയിലെ സെവന്‍ ഹില്‍സ് ആശുപത്രിയിലാണ് ഇവര്‍ ചികില്‍സയിലുള്ളത്. രോഗവ്യാപനത്തെത്തുടര്‍ന്ന് വൊക്കാര്‍ഡ് ആശുപത്രി കഴിഞ്ഞ ദിവസം അടച്ചുപൂട്ടിയിരുന്നു.

Top