വിയ്യൂര്‍ ജയിലില്‍ 30 തടവുകാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

തൃശൂര്‍: വിയ്യൂര്‍ ജില്ലാ ജയിലില്‍ 30 തടവുകാര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച 29 പേരെ ജയിലിലെ സി എഫ് എല്‍ ടി സിയിലേക്ക് മാറ്റി. ഒരാളെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Top