കൊവിഡ് ആശങ്ക; ഇംഗ്ലണ്ട് – ഇന്ത്യ ടെസ്റ്റ് മത്സരം ഉപേക്ഷിച്ചു

മാഞ്ചസ്റ്റര്‍: ഇംഗ്ലണ്ട് – ഇന്ത്യ ടെസ്റ്റ് പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തേയും മത്സരം ഉപേക്ഷിച്ചു. ഇന്ത്യന്‍ ക്യാമ്പിലെ കൊവിഡ് ആശങ്കയാണ് കാരണം.

കളിക്കാന്‍ തയ്യാറല്ലെന്ന് ഇന്ത്യന്‍ ടീം അറിയിക്കുകയായിരുന്നു. മത്സരം ഉപേക്ഷിച്ചതായി ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

 

Top