രാജ്യത്ത് പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം ആയിരത്തിൽ താഴെ

ഡൽഹി: രാജ്യത്ത് പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം ആയിരത്തില്‍ താഴെയെത്തി. 24 മണിക്കൂറിനിടെ 999 പേര്‍ക്ക് മാത്രമാണ് രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനങ്ങളില്‍ നിന്നുള്ള രോഗ ബാധിതരുടെ എണ്ണമാണിത്.

രോഗബാധിതരുടെ എണ്ണം ആയിരത്തില്‍ താഴെയെത്തുന്നത് 716 ദിവസങ്ങള്‍ക്ക് ശേഷം ആണ്. അതേസമയം രോഗവ്യാപന നിരക്കില്‍ ഇപ്പോഴും കേരളം തന്നെയാണ് മുന്നില്‍.

 

Top