വിവാഹ ചടങ്ങിൽ പങ്കെടുത്ത 28 പേർക്ക് കോവിഡ്

വിവാഹ ചടങ്ങിൽ പങ്കെടുത്ത 28 പേർക്ക് കോവിഡ്

 

കണ്ണൂർ: ഇരിക്കൂർ ചേടിച്ചേരിയിൽ വിവാഹ ചടങ്ങിൽ പങ്കെടുത്ത 28 പേർക്ക് കൊവിഡ്. വധുവിന്‍റെ വീട്ടിൽ കഴിഞ്ഞ ദിവസം നടന്ന ചടങ്ങിൽ പങ്കെടുത്തവർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ചെടിച്ചേരി, ആലുമുക്ക് പ്രദേശങ്ങളിലെ റോഡുകൾ പൊലീസ് അടച്ചു. ഇരിക്കൂറിൽ മാത്രം വ്യാപാരികളടക്കം 43 പേർക്കാണ് ഇന്നലെ നടന്ന പരിശോധനയിൽ രോഗം സ്ഥിരീകരിച്ചത്.

Top