ആശുപത്രിയുടെ മുകളില്‍ നിന്ന് ചാടിയ കൊവിഡ് രോഗി മരിച്ചു

കൊല്ലം: കൊല്ലത്ത് ആശുപത്രിയുടെ മുകളില്‍ നിന്ന് ചാടിയ കൊവിഡ് ബാധിതൻ മരിച്ചു. പനയം സ്വദേശി രംഗൻ ( 72 ) ആണ് മരിച്ചത്.

കൊല്ലം കടവൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു രംഗന്‍. ഇന്നലെയാണ് ഇയാള്‍ ആശുപത്രിയുടെ മുകളില്‍ നിന്ന് ചാടിയത്

Top