ഇന്ന് സംസ്ഥാനത്ത് പുതിയ 3 ഹോട്ട് സ്‌പോട്ടുകള്‍ കൂടി

ന്ന് സംസ്ഥാനത്ത് പുതിയ 3 ഹോട്ട് സ്‌പോട്ടുകള്‍ കൂടി പ്രഖ്യാപിച്ചു. തൃശൂര്‍ ജില്ലയിലെ തളിക്കുളം, കൊല്ലം ജില്ലയിലെ മയ്യനാട്, മലപ്പുറം ജില്ലയിലെ എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.

5 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 664 ഹോട്ട് സ്‌പോട്ടുകളാണുള്ളത്. അതേസമയം, സംസ്ഥാനത്ത് ഇന്ന് 5930 പേര്‍ക്കാണ് കൊവിഡ്-19 സ്ഥിരീകരിച്ചത്.

Top