സുരാജ് വെഞ്ഞാറമൂടും എം.എല്‍.എ ഡി.കെ. മുരളിയും ക്വാറന്റീനില്‍

തിരുവനന്തപുരം :കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി നടന്‍ സുരാജ് വെഞ്ഞാറമൂടും വാമനപുരം എംഎല്‍എ ഡി.കെ. മുരളിയും ക്വാറന്റീനില്‍ പോകാന്‍ നിര്‍ദേശം. വെഞ്ഞാറമൂട് പോലീസ് അറസ്റ്റ് ചെയ്ത പ്രതിക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. സ്റ്റേഷനിലെ പോലീസുകാര്‍ക്കൊപ്പം ഇരുവരും വേദി പങ്കിട്ടിരുന്നു. ഇതേത്തുടര്‍ന്നാണ് ഇരുവര്‍ക്കും ക്വാറന്റീന്‍ നിര്‍ദേശിച്ചത്.

Top