കൊവിഡ് വ്യാപനം: അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ റദ്ദാക്കി ബംഗ്ലാദേശ്

ന്താരാഷ്ട്ര വിമാന  സര്‍വീസുകള്‍ക്ക് വിലക്കേര്‍പ്പെടുത്തി ബംഗ്ലാദേശ്. കൊവിഡ് രണ്ടാംതരംഗം ശക്തമായതോടെ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ റദ്ദാക്കുകയാണ് വിവിധ രാജ്യങ്ങള്‍. ഏപ്രില്‍ 14 മുതല്‍ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ റദ്ദാക്കുമെന്ന് ബംഗ്ലാദേശ് അറിയിച്ചു.

ഏപ്രില്‍ 20 വരേയാണ് സര്‍വീസുകള്‍ റദ്ദാക്കിയിട്ടുള്ളത്. അടുത്ത ഏഴ് ദിവസങ്ങളില്‍ അവശ്യ സര്‍വീസുകള്‍ മാത്രമാണ് അനുവദിക്കുകയെന്ന് ബംഗ്ലാദേശ് അറിയിച്ചു.

 

Top