കൊവിഡ്: കുവൈത്തില്‍ 1709 പുതിയ രോഗികള്‍

കുവൈത്ത് സിറ്റി: കുവൈത്തില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1709 പേര്‍ക്ക് കൂടി കൊവിഡ് റിപ്പോര്‍ട്ട് ചെയ്തു. 1316 പേര്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രോഗമുക്തി നേടി. 4 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു .

12669 പുതിയ കൊവിഡ് ടെസ്റ്റുകള്‍ നടത്തി.15315 പേര്‍ ചികിത്സയിലും, 160 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലുമാണ്. 13.49 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

Top