സിദ്ദിഖ് കാപ്പനെതിരെ വീണ്ടും അന്വേഷണത്തിനുള്ള ആവശ്യം കോടതി തള്ളി

മഥുര: മലയാളി മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പനെതിരെ വീണ്ടും അന്വേഷണത്തിനുള്ള ആവശ്യം കോടതി തള്ളി. മധുര കോടതിയാണ് യുപി പൊലീസിന്റെ ആവശ്യം തള്ളിയത്. ശബ്ദവും കയ്യെഴുത്തും പരിശോധിച്ച് വീണ്ടും അന്വേഷണം നടത്തണം എന്നായിരുന്നു പൊലീസിന്റെ ആവശ്യം. എന്നാല്‍ കുറ്റപത്രം നല്‍കിയ കേസില്‍ ഇനി അന്വേഷണത്തിന് അനുമതി നല്‍കാനാവില്ലെന്ന് കോടതി പറഞ്ഞു.

Top