വയനാട്ടില്‍ ദമ്പതികള്‍ ഒഴുക്കില്‍പ്പെട്ടു; യുവതിയുടെ നില ഗുരുതരം

മേപ്പാടി: വയനാട് മേപ്പാടിയില്‍ വിനോദ സഞ്ചാരത്തിനെത്തിയ ദമ്പതികള്‍ ഒഴുക്കില്‍പ്പെട്ടു.തമിഴ്‌നാട് സ്വദേശികളായ ദമ്പതികളാണ് എളമ്പിലേരി പുഴയില്‍ ഒഴുക്കില്‍പ്പെട്ടു. ഇരുവരെയും നാട്ടുകാര്‍ രക്ഷിച്ച് ആശുപത്രിയില്‍ എത്തിച്ചു. യുവതിയുടെ നില ഗുരുതരമാണ്.

Top