ആലപ്പുഴയിൽ ദമ്പതികൾ തൂങ്ങി മരിച്ച നിലയില്‍

ആലപ്പുഴ: പാതിരപ്പള്ളിയില്‍ ദമ്പതികളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പാതിരപ്പള്ളി സ്വദേശി രാജ്കുമാര്‍ (47) ഭാര്യ അജിത (42) എന്നിവരാണ് മരിച്ചത്. ദമ്പതികള്‍ സാമ്പത്തിക ബാധ്യത മൂലമാണ് ജീവനൊടുക്കിയതെന്ന് പൊലീസ് പറയുന്നു.

രാജ്കുമാറും അജിതയും മാത്രമാണ് ഇവിടെ താമസിച്ചിരുന്നത്. വിശദമായ അന്വേഷണം പൊലീസ് നടത്തുകയാണ്.

 

Top