ബംഗാള്‍, തമിഴകം, അസം, പുതുച്ചേരി വോട്ടെണ്ണല്‍ തുടരുന്നു

ന്യൂഡല്‍ഹി: ദേശീയ രാഷ്ട്രീയത്തില്‍ നിര്‍ണ്ണായകമായ നിയമസഭാ തിരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. കേരളം, ബംഗാള്‍, അസം, തമിഴ്‌നാട്, പുതുച്ചേരി സംസ്ഥാനങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.

ലീഡ് നില ഇങ്ങനെ :-

ബംഗാള്‍

ടി.എം.സി -216

ബി.ജെ.പി – 75

ഇടതുപക്ഷം -01

മറ്റുള്ളവര്‍ -01

അസം

എന്‍.ഡി.എ- 76

യു.പി.എ – 48

യു.ആര്‍.എഫ് -0

മറ്റുള്ളവര്‍ – 02

തമിഴ്‌നാട്

എന്‍.ഡി.എ – 77

ഡി.എം.കെ – 154

എം.എന്‍.എം -0

മറ്റുള്ളവര്‍ – 03

പുതുച്ചേരി

എന്‍.ഡി.എ – 12

യു.പി.എ -06

മറ്റുള്ളവര്‍ -03

 

Top