കൊറോണ; വിദേശത്തുനിന്ന് എത്തുന്നവരെ കണ്ടെത്താന്‍ ഇനി പൊലീസും സജ്ജം

കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ ചൈന ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളില്‍ നിന്ന് നാട്ടിലെത്തിയവരെ കണ്ടെത്തി വൈദ്യപരിശോധനയ്ക്ക് വിധേയരാക്കാന്‍ ഇനി പൊലീസും.

ജനമൈത്രി പൊലീസിന്റെ സഹായത്തോടെയാണ് ഇത്തരക്കാരെ കണ്ടെത്തുന്നതെന്നും ഇങ്ങനെ കണ്ടെത്തുന്നവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിനും മറ്റ് സഹായങ്ങള്‍ ലഭ്യമാക്കുന്നതിനും മുന്തിയ പരിഗണന നല്‍കുമെന്നും സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു.

Top