ചൈനയിലെ ചെങ്കൊടി ‘കൊത്തി’പറിയ്ക്കാന്‍ അമേരിക്ക . . .(വീഡിയോ കാണാം)

കൊറോണ വൈറസിനെ കുറിച്ച് ലോക വ്യാപകമായി പ്രചരിക്കുന്ന ഒരു വാര്‍ത്ത, അത് ചൈനയുടെ ജൈവായുധമാണെന്നാണ്. പ്രമുഖ അമേരിക്കന്‍ മാധ്യമമാണ് ഇക്കാര്യം ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. ഈ വിവരം മറ്റു മാധ്യമങ്ങളും പിന്നീട് ഏറ്റെടുക്കുകയാണ് ചെയ്തത്.

Top