ലക്ഷങ്ങളിലേക്ക് കൊറോണ വൈറസ് വ്യാപിച്ചു കഴിഞ്ഞതായി റിപ്പോര്‍ട്ട് (വീഡിയോ കാണാം)

കൊറോണാ വിതച്ച ഭീതികള്‍ക്കിടയിലും ലോകത്തിന് ഒരു ആശ്വാസ വാര്‍ത്ത.

പുതിയ കൊറോണാവൈറസ് ബാധിച്ച രോഗികള്‍ക്ക് വിജയകരമായി ചികിത്സ നല്‍കിയിരിക്കുന്നത് തായ് ഡോക്ടര്‍മാരാണ്. പനിയുടെയും, എച്ച്ഐവിയുടെയും മരുന്നുകള്‍ ഒരുമിച്ച് പ്രയോഗിച്ചാണ് വിജയം കണ്ടതെന്നാണ് ഡോക്ടര്‍മാര്‍ വ്യക്തമാക്കിയിരിക്കുന്നത്. മരുന്ന് പരീക്ഷിച്ച് 48 മണിക്കൂറില്‍ തന്നെ മികച്ച രീതിയില്‍ രോഗം ഭേദമായി തുടങ്ങിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

Top