ലോക്ക് ഡൗണ്‍ ലംഘനം; സംസ്ഥാനത്ത് ഇന്ന് മാത്രം 2180 കേസുകള്‍, 2042 അറസ്റ്റ്

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രഖ്യാപിച്ചിരിക്കുന്ന നിരോധനം ലംഘിച്ചു യാത്ര ചെയ്തതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് മാത്രം റിപ്പോര്‍ട്ട് ചെയ്തത് 2180 കേസുകള്‍. 2042 പേരാണ് ഇന്ന് അറസ്റ്റിലായത്. 1547 വാഹനങ്ങളും പിടിച്ചെടുത്തു.

തിരുവനന്തപുരം സിറ്റി – കേസിന്റെ എണ്ണം 123, അറസ്റ്റിലായവര്‍ 111 പേര്‍, കസ്റ്റഡിയിലെടുത്തത് 78 വാഹനങ്ങള്‍.
തിരുവനന്തപുരം റൂറല്‍ – കേസിന്റെ എണ്ണം 293, അറസ്റ്റിലായവര്‍ 302 പേര്‍, കസ്റ്റഡിയിലെടുത്തത് 184 വാഹനങ്ങള്‍.
കൊല്ലം സിറ്റി – കേസിന്റെ എണ്ണം 217, അറസ്റ്റിലായവര്‍ 218 പേര്‍, കസ്റ്റഡിയിലെടുത്തത് 193 വാഹനങ്ങള്‍.
കൊല്ലം റൂറല്‍ – കേസിന്റെ എണ്ണം 264, അറസ്റ്റിലായവര്‍ 271 പേര്‍, കസ്റ്റഡിയിലെടുത്തത് 237 വാഹനങ്ങള്‍.
പത്തനംതിട്ട – കേസിന്റെ എണ്ണം 280, അറസ്റ്റിലായവര്‍ 282 പേര്‍, കസ്റ്റഡിയിലെടുത്തത് 244 വാഹനങ്ങള്‍.
ആലപ്പുഴ- കേസിന്റെ എണ്ണം 76, അറസ്റ്റിലായവര്‍ 81 പേര്‍, കസ്റ്റഡിയിലെടുത്തത് 31 വാഹനങ്ങള്‍.
കോട്ടയം – കേസിന്റെ എണ്ണം 83, അറസ്റ്റിലായവര്‍ 95 പേര്‍, കസ്റ്റഡിയിലെടുത്തത് 10 വാഹനങ്ങള്‍.
ഇടുക്കി – കേസിന്റെ എണ്ണം 74, അറസ്റ്റിലായവര്‍ 21 പേര്‍, കസ്റ്റഡിയിലെടുത്തത് 9 വാഹനങ്ങള്‍.
എറണാകുളം സിറ്റി – കേസിന്റെ എണ്ണം 24, അറസ്റ്റിലായവര്‍ 27 പേര്‍, കസ്റ്റഡിയിലെടുത്തത് 18 വാഹനങ്ങള്‍.
എറണാകുളം റൂറല്‍ – കേസിന്റെ എണ്ണം 107, അറസ്റ്റിലായവര്‍ 93 പേര്‍, കസ്റ്റഡിയിലെടുത്തത് 39 വാഹനങ്ങള്‍.
തൃശൂര്‍ സിറ്റി – കേസിന്റെ എണ്ണം 76, അറസ്റ്റിലായവര്‍ 94 പേര്‍, കസ്റ്റഡിയിലെടുത്തത് 72 വാഹനങ്ങള്‍.
തൃശൂര്‍ റൂറല്‍ – കേസിന്റെ എണ്ണം 122, അറസ്റ്റിലായവര്‍ 128 പേര്‍, കസ്റ്റഡിയിലെടുത്തത് 85 വാഹനങ്ങള്‍.
പാലക്കാട് – കേസിന്റെ എണ്ണം73, അറസ്റ്റിലായവര്‍ 76 പേര്‍, കസ്റ്റഡിയിലെടുത്തത് 65 വാഹനങ്ങള്‍.
മലപ്പുറം – കേസിന്റെ എണ്ണം 42, അറസ്റ്റിലായവര്‍ 60 പേര്‍, കസ്റ്റഡിയിലെടുത്തത് 37 വാഹനങ്ങള്‍.
കോഴിക്കോട് സിറ്റി – കേസിന്റെ എണ്ണം 65, കസ്റ്റഡിയിലെടുത്തത് 64 വാഹനങ്ങള്‍.
കോഴിക്കോട് റൂറല്‍ – കേസിന്റെ എണ്ണം 40, അറസ്റ്റിലായവര്‍ 5 പേര്‍, കസ്റ്റഡിയിലെടുത്തത് 23 വാഹനങ്ങള്‍.
വയനാട് – കേസിന്റെ എണ്ണം 74, അറസ്റ്റിലായവര്‍ 28 പേര്‍, കസ്റ്റഡിയിലെടുത്തത് 56 വാഹനങ്ങള്‍.
കണ്ണൂര്‍ – കേസിന്റെ എണ്ണം 141, അറസ്റ്റിലായവര്‍ 142 പേര്‍, കസ്റ്റഡിയിലെടുത്തത്തത് 98 വാഹനങ്ങള്‍.
കാസര്‍ഗോഡ് – കേസിന്റെ എണ്ണം 6, അറസ്റ്റിലായവര്‍ 8 പേര്‍, കസ്റ്റഡിയിലെടുത്തത് 4 വാഹനങ്ങള്‍.

Top