കോഴിക്കോട് ജില്ലയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 66 പേര്‍ക്ക്; 52 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഇന്ന് 66 കൊവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതു. ഇതില്‍ വിദേശത്ത് നിന്ന് എത്തിയവരില്‍ രണ്ടു പേര്‍ക്ക് കൊവിഡ് പോസിറ്റീവാണ്. ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയ ആറ് പേരും ജില്ലയില്‍ സമ്പര്‍ക്കം വഴി പോസിറ്റീവ് ആയവര്‍ 52 പേരുമാണ് ഇന്ന് സ്ഥിരീകരിച്ചത്. ഉറവിടം വ്യക്തമല്ലാത്ത പോസിറ്റീവ് കേസുകള്‍ ആറെണ്ണവുമാണ്.

Top