നിരീക്ഷണത്തിനിടെ മുങ്ങിയ ഹരിയാന സ്വദേശിയെ കണ്ടെത്തി

തിരുവനന്തപുരം: കൊറോണ വൈറസ് ബാധ സംശയത്തെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിരീക്ഷണത്തില്‍ കഴിയുന്നതിനിടെ മുങ്ങിയ ഹരിയാന സ്വദേശിയെ കണ്ടെത്തി. തമ്പാനൂരിലെ ഹോട്ടലില്‍ നിന്നാണ് കണ്ടെത്തിയത്. ഇയാളെ മെഡിക്കല്‍ കോളജിലേക്കു മാറ്റി. വിദേശത്തു നിന്നെത്തിയ ഇതര സംസ്ഥാനക്കാരനാണിയാള്‍. സാംപിള്‍ ശേഖരിച്ച ശേഷം ഇയാളെ കാണാതാവുകയായിരുന്നു. തുടര്‍ന്നു പൊലീസ് നടത്തിയ തിരച്ചിലിലാണ് ഇയാളെ കണ്ടെത്തിയത്.

Top