കൊറോണ; ആരോഗ്യമന്ത്രി കെ.കെ.ശൈലജ ഇന്ന് പത്തനംതിട്ടയിലേക്ക്

തിരുവനന്തപുരം: പത്തനംതിട്ടയില്‍ കൊറോണ വൈറസ് ബാധ ഇന്ന് അഞ്ച് പേര്‍ക്ക് സ്ഥിരീകരിച്ചു. ഈ സാഹചര്യത്തില്‍ ആരോഗ്യമന്ത്രി കെ.കെ.ശൈലജ ഇന്ന് വൈകീട്ട് പത്തനംതിട്ടയിലെത്തുമെന്നാണ്റിപ്പോര്‍ട്ട്.

കളക്ട്രേറ്റില്‍ എത്തുന്ന ആരോഗ്യമന്ത്രി ഉന്നതതല യോഗത്തില്‍ പങ്കെടുക്കുമെന്നാണ് വിവരം.

Top