cooperative sector; central government should correct the wrong action pinarayi vijayan

Pinaray vijayan

തിരുവനന്തപുരം: സഹകരണമേഖലയുടെ കാര്യത്തില്‍ കേന്ദ്രം സ്വീകരിച്ച തെറ്റായ നടപടി തിരുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തെറ്റ് ബോധ്യപ്പെട്ടാല്‍ തിരുത്താതിരിക്കുന്നത് ശരിയല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Top